മിനീഷ് മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പിന്നീട് സമർദ്ദം മൂലം ഇരമൊഴി മാറ്റുകയും, പ്രതി രക്ഷപ്പെടുകയും ചെയ്തിരുന്നു.ഇതിൻ്റെ കൂടി പശ്ചാതലത്തിലാണ് മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഇരകളുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.
അതോടൊപ്പം തന്നെ പീഢനം നടന്ന നെല്ലിപ്പൊയിലിലെ മിനീഷിൻ്റെ സഹായിയായ സ്ത്രീയുടെ വീട്ടിൽ ഇരകളെ എത്തിച്ച് പോലീസ് സംഭവസ്ഥല മഹസർ തയ്യാറാക്കി.
.
Tags:
Latest News



