HomeLatest News വെങ്ങാപള്ളി അലക്സാണ്ടർ നിര്യാതനായി byT News •18 July 0 കോടഞ്ചേരി :തുഷാരഗിരി വെങ്ങാപള്ളി അലക്സാണ്ടർ വി ഡി (52) നിര്യാതനായി.സംസ്കാരംനാളെ (19, തിങ്കൾ) രാവിലെ 10 ന് നൂറാംതോട് സെന്റ് ജോസഫ് പള്ളിയിൽഭാര്യ:മിനി ചക്കുംമൂട്ടിൽ കുടുംബാംഗം മക്കൾ:അൽഫി, ആഷിൽ Tags: Latest News Obituary Facebook Twitter