Trending

വീടുനു സമീപത്തെ മതിൽ ഇടിഞ്ഞു വീണ് മണ്ണിനടിയിൽപ്പെട്ട് വൃദ്ധ മരിച്ചു





താമരശ്ശേരി: വീടിനു പുറകിലെ മതിൽ ഇടിഞ്ഞു വീണ് വൃദ്ധ മരിച്ചു. അടിവാരം പൊട്ടികയ്യിൽ കൊച്ചുപറമ്പിൽ സദാനന്ദൻ്റെ 





ഭാര്യ  കനകമ്മ (72) ആണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്.രാവിലെ 10.30 ഓടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.




T News

working in the field of advertising and printing

Post a Comment

Previous Post Next Post