റിയാദ്: നാട്ടിലേക്ക് പോകാൻ ടികെറ്റെടുത്ത് കാത്തിരിന്ന മലയാളി യുവാവാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടർന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ്.സനീഷിനെബോധരഹിതനായി കണ്ടെത്തിയത്.
പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകൻ സനീഷ്.പി(38)ആണ് സൗദിയിലെ അൽ ഹസയിൽ മരിച്ചത്.
ജൂലൈ 22 ന് നാട്ടിലേയ്ക്ക് പോകാൻ സനീഷ് ടിക്കറ്റ് എടുത്തിരുന്നു.
അഞ്ചു വർഷമായി അൽഹസയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടർന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ് സനീഷിനെ ബോധരഹിതനായികണ്ടെത്തിയത്.
തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമികനിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ദൃശ്യയാണ് സനീഷിന്‍റെ ഭാര്യ: ഇവർക്ക് രണ്ടു കുട്ടികളുണ്ട്.
കഴിഞ്ഞ അഞ്ചു കൊല്ലമായി അൽഹസയിൽ ഒരുകമ്പനി ഡ്രൈവറായി ജോലി ചെയ്തിരുന്ന സനീഷിന് വിലുപലമായ സൗഹൃദവലയമുണ്ട്.
നവയുഗം സാംസ്കാരികവേദിയുടെ അൽ ഹസ സനയ്യ യൂണിറ്റ് അംഗവുംസജീവപ്രവർത്തകനുമായിരുന്നു സനീഷ്.
മലയാളികളുമായിബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സനീഷ്സജീവമായിഇടപെട്ടിരുന്നു.സനീഷിന്‍റെമൃതദേഹംനാട്ടിലെത്തിക്കുന്നതിനുള്ളഇടപെടലുകൾ നവയുഗം ജീവകാരുണ്യ വിഭാഗത്തിന്‍റെനേതൃത്വത്തിൽനടന്നുവരികയാണെന്ന്പ്രവർത്തകർ അറിയിച്ചു.