കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും അരലിറ്റർ ചാരായവും പിടിച്ചെടുത്തു. ജോലിക്കിടെ ഇയാൾ മദ്യപിച്ചിരുന്നതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:
Latest News