താമരശ്ശേരി:ടെക്സ്റ്റൈൽ, ഫുട്ട് വേർ, ജ്വല്ലറി ഉൾപ്പെടെ ഉള്ള സ്ഥാപനങ്ങൾ താമരശ്ശേരിയിൽ രാവിലെ ഏഴു മണിക്ക് തന്നെ തുറക്കുന്നതാണ്.
കടകളിലെ തിരക്ക് കുറയ്ക്കുന്നതിന് മാന്യ ഉപഭോക്താക്കൾ രാവിലെ തന്നെ വന്ന് ഷോപ്പിംഗ് നടത്തണമെന്ന് വ്യാപാരി നേതാക്കൾ അഭ്യർത്ഥിച്ചു.
പെരുന്നാൾ പ്രമാണിച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് രാവിലെ 7 മണിക്ക് തന്നെ എല്ലാ ഷോപ്പുകളും തുറക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
Tags:
Latest News