Trending

കെ എം ഷാജിയുടെ വിവാദ ആഡംബര വീട്; നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ പുറത്ത്





കെ എം ഷാജിയുടെ വിവാദ ആഡംബര വീട്. വീട് നിര്‍മ്മാണം ക്രമപ്പെടുത്താന്‍ ആശാഷാജിയും അഫ്‌സയും അലി അക്ബറും നല്‍ കിയ അപേക്ഷയുടെ പകര്‍പ്പ് പുറത്ത്

പുതിയ അവകാശികള്‍ നിയമക്കുരുക്കിലേക്ക്. ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ വന്ന സംഭവത്തില്‍ കോര്‍പ്പറേഷന്‍ നിയമോപദേശം തേടി

സംഭവത്തില്‍ വിജിലന്‍സ് കോര്‍പ്പറേഷന്‍ അധികൃതരോട് വിശദികരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കി
T News

working in the field of advertising and printing

Post a Comment

Previous Post Next Post