താമരശ്ശേരി: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറു വാർഡുകൾ കണ്ടയ്മെമെൻ്റ് സോണായി കലക്ടർ പ്രഖ്യാപിച്ചു.10, 13, 17, 19, 12, 2 വാർഡുകളാണ് കണ്ടയ്മെമെൻ്റ് സോണായി പ്രഖ്യാപിച്ചത്
താമരശ്ശേരിയിലെ വീക്കിലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 5.4% മണ്.
പഞ്ചായത്തിലെ ആകെ ജനസംഖ്യ 56339 ആണ്.
ആക്റ്റീവ് പോസിറ്റീവ് കേസുകൾ 306 ഉം.
Active Case per 1000 population 5.4% (WIPR)
Tags:
Latest News
