Trending

താമരശ്ശേരി കോരങ്ങാട് അൽഫോൻസാ സ്കൂൾ അദ്ധ്യാപിക നിഷാ വിൽസൺ (46) നിര്യാതയായി.



പുല്ലൂരാംപാറ: പറയൻകുഴിയിൽ വിൽസന്റെ (കെ.പി. എ.സി നാടക നടൻ) ഭാര്യ നിഷാ വിൽസൺ(46) നിര്യാതയായി.

കോവിഡ് പിടിപെട്ട ശേഷം നെഗറ്റീവ് ആയിരുന്നെങ്കിലും ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തോട്ടുമുക്കം കുറ്റിശ്ശേരി കുടുംബാംഗമാണ് 

മക്കൾ: ടോംസ് വിൽസൺ (വിദ്യാർത്ഥി, കെ എം സി ടി പോളിടെക്നിക്ക് - മുക്കം), ടെവസ് വിൽസൺ (വിദ്യാർത്ഥി, അൽഫോൻസാ സീനിയർ സെക്കണ്ടറി സ്കൂൾ - കോരങ്ങാട് , താമരശ്ശേരി).

സംസ്കാരം ഇന്ന് (16-08-2021- തിങ്കൾ) ഉച്ച കഴിഞ്ഞ് കട്ടിപ്പാറ ഹോളി ഹാമിലി പള്ളിയിൽ


T News

working in the field of advertising and printing

Post a Comment

Previous Post Next Post