Trending

ഓങ്ങലോറ സൈനബ (75) നിര്യാതയായി.



പുതുപ്പാടി: അടിവാരം പൊട്ടിക്കയ്യിൽ താമസിക്കുന്ന ഓങ്ങലോറ ആലിക്കുഞ്ഞി എന്നവരുടെ ഭാര്യ സൈനബ (75) നിര്യാതയായി.

മക്കൾ: അബൂബക്കർ, അഷ്റഫ്, മുജീബ്, ആസ്യ, കദീജ, സുലൈഖ, മൈമൂന, പാത്തുട്ടി, അലീമ.

മരുമക്കൾ: മാനു, മുഹമ്മദ് എളാരൻ, അബ്ബാസ്, പരേതനായ അബ്ദുള്ള, റംല, മുംതാസ്, ഷാനിദ.

ഖബറടക്കം നാളെ അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post