Trending

ഭർതൃ സഹോരന്റെ മകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു






തൃശൂർ: പ്രവാസിയായ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭർതൃ സഹോദരന്റെ മകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി അമ്പലത്ത് വീട്ടിൽ റസീനയാണ് അറസ്റ്റിലായത്. കുന്നംകുളം സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ഭർത്താവ് ദുബായിലായിരുന്ന സമയത്ത് ഭർതൃ സഹോദരന്റെ മകനുമായി അടുപ്പത്തിലായിരുന്നു റസിയ. ഒരാഴ്ച മുമ്പാണ് റസീന ഭർതൃ സഹോദരൻന്റെ മകനൊപ്പം ഒളിച്ചോടിയത്. തുടർന്ന് യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വിവരമറിയുന്നത്. അറസ്റ്റ് ചെയ്ത റസിയയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post