കൊടുവള്ളി: പട്ടിണിക്കര- ആലപ്പുറായിൽ മൊയ്തീൻ കുട്ടി (77) നിര്യാതനായി.
ഭാര്യ: ആയിഷ കളരാന്തിരി.
മക്കൾ: മുഹമ്മദ്ഹനീഫ (റിയാദ്) ,ഇൽയാസ് ഫൈസി (എസ് കെ ജെ എം പാഴൂർ റൈഞ്ച് ജനറൽ സെക്രട്ടറി), ഷാഫി (കുവൈത്ത്), സാബിത്ത് ,സൈനബ
മരുമക്കൾ: ഹാജറ കളരാന്തിരി, സാബിറ പന്നൂർ, റാഷിദ മങ്ങാട്, ശിഫാന കട്ടിപ്പാറ, മുജീബ് ഒടുങ്ങാക്കാട്.
Tags:
Latest News
