താമരശ്ശേരി: സമസ്ത മുശാവറ അംഗവും മഹല്ല് ഖാളിയും പണ്ഡിതനുമായ വാവാട് കുഞ്ഞിക്കോയ ഉസ്താദിൻ്റെ വിയോഗത്തിൽ തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു പ്രസിഡണ്ട് അലി തനിയലത്ത് അദ്ധ്യക്ഷത വഹിച്ചു ടി.ടി.റഫീഖ് സ്വാഗതം പറഞ്ഞു വട്ടക്കുണ്ട് പള്ളി ഖത്തീബ് അബ്ദുൽ നാസർ ലത്തീഫി ഉൽഘാടനവും പ്രാർത്ഥനയും നടത്തി വട്ടക്കുണ്ട് മഹല്ല് സെക്രട്ടറി കെ.കെ.അബ്ദുൽ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി അലി കാരാടി, യൂസുഫ് മാസ്റ്റർ, സിദ്ധീഖ് കാരാടി, ബാവ വട്ടക്കുണ്ട്, പി.കെ.മുനീർ, ഉസ്മാൻ പി.ചെമ്പ്ര, സി.വി.അഷ്റഫ് ,കെ.കെ.മജീദ്, റഷീദ് വട്ടക്കുണ്ട് ,പി.സലാം, കെ.കെ.ഹഖീം, നാസർ ഓടക്കുന്ന്, വി.സി. ഷഫീഖ്, സി.എ.സലാം, ഷൗക്കത്തലി, കെ.കെ.മുനീർ, സി.കെ.സിറാജ്, അൻസാർ വട്ടക്കുണ്ട് പ്രസംഗിച്ചു കെ.കെ.സിദ്ധീഖ് നന്ദിയും പറഞ്ഞു
Tags:
Latest News
