മടവൂർ: കഴിഞ്ഞ ദിവസം കാണാതായ മടവൂർ വെളുത്തേടത്ത് അബ്ദുൽ ഹസനെ ( 23) മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരുടേ തിരച്ചിലിനൊടുവിലാണ് വീടിനു സമീപത്തെ കിണറ്റിൽ അബ്ദുൽ ഹസന്റെ മൃതദേഹം കണ്ടെത്തിയത്.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok