പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ കല്ലടികുന്നുമ്മൽ പരേതനായ പിറുങ്ങന്റെ ഭാര്യ കല്യാണി (80) നിര്യാതയായി.
മക്കൾ: കൃഷ്ണൻകുട്ടി, മിനി, രവീന്ദ്രൻ, ശോഭന, സിനി
മരുമക്കൾ: ഗിരീഷ് ബാബു കൊയിലാണ്ടി, ബാബു പൂനൂർ, കൃഷ്ണൻ, ദേവി, രമ്യ
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok