Trending

മലോറം നെരൂക്കുംചാലിൽ ലക്ഷം വീട് റുഖിയ്യ (59 ) നിര്യാതയായി.



പുതുപ്പാടി : മലോറം നെരൂക്കുംചാലിൽ ലക്ഷം വീട് റുഖിയ്യ (59 ) നിര്യാതയായി.

പിതാവ് : പരേതനായ അബൂബക്കർ

മാതാവ് : പരേതയായ ആയിശ

സഹോദരങ്ങൾ: മജീദ് (വെറൈറ്റി ഹോട്ടൽ നെരൂക്കും ചാൽ) റസാഖ്
( പോട്ടർ താമരശേരി) 
T News

working in the field of advertising and printing

Post a Comment

Previous Post Next Post