Trending

നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു - സൂസൻ ദമ്പതികളുടെ മകൻ ഐഹാനെ ആണ് ഉച്ചയ്ക്ക് 12 മണിയോടെ മരിച്ച നിലയിൽ കണ്ടത്. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post