മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് വൈകീട്ടായിരുന്നു മരണം.
മുസ്‌ലിം ലീഗിന്റെ പ്രഭാഷണ രംഗത്ത് സജീവമായിരുന്നു. മേപ്പയൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
Tags:
Obituary
