Trending

കരിയാത്തുംപാറ റിസർവോയർ ടൂറിസം സെൻറർ താത്കാലികമായി അടച്ച് ഉത്തരവായി.




കുറ്റ്യാടി ജലസേചന പദ്ധതിയുടെ റിസേർവോയർ പ്രദേശമായ കരിയാത്തൻപാറ പ്രദേശത്തു ധാരാളം ജനങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അശ്രദ്ധമായി റിസേർവോയറിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിലവിലുള്ള സുരക്ഷ സംവിധാനങ്ങൾ പൂർണമല്ലാത്തതിനാ ലും, നിരന്തരം  അപകടവും മരണങ്ങളും സംഭവിക്കുന്നതിനാലും റിസർവോയറി ലേക്കുള്ള പ്രവേശനം ഇനി ഒരു ഉത്തവുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചിരിക്കുന്നു.അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാന്നെന്നും കുറ്റ്യാടി ജലസേചന പദ്ധതി
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post