Trending

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസിൻ്റെ പിതാവ് ചെമ്പകശ്ശേരിൽ തോമസ് നിര്യാതനായി

   
            


കോടഞ്ചേരി: കണ്ണോത്ത് ചെമ്പകശ്ശേരിൽ തോമസ് (67) നിര്യാതനായി. 

ഭാര്യ:
ഗ്രേസി കല്ലിടിക്കിൽ കുടുംബാംഗം. 

മക്കൾ: 
മെർലിൻ, അലക്സ്  ( കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ), ഡയാന, റോസ്മിൻ. 

മരുമക്കൾ: 
സിബിച്ചൻ താമരശ്ശേരിൽ( വടക്കാഞ്ചേരി), ലിജി മുണ്ടക്കൽ (കോടഞ്ചേരി), പ്രിൻസ് കൊട്ടാരത്തിൽ (തിരുവമ്പാടി), റോബിൻ പൊന്നാമറ്റത്തിൽ ( മൈക്കാവ് ).

സംസ്കാരം 
നാളെ  കണ്ണോത്ത് സെന്റ് മേരീസ്  പള്ളിയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post