Trending

താമരശ്ശേരിയിൽ ഇന്നും വാഹന അപകടം.


താമരശ്ശേരി: താമരശ്ശേരിയിൽ ഇന്നും വാഹന അപകടം.കരാടി - കുടുക്കിൽ ഉമ്മരം റോഡിലാണ് അപകടം. കാരാടി ഭാഗത്തേക്ക് വരികയായിരുന്ന നിസാൻ മിനിലോറിയും, കുടുക്കിലുമ്മരം ഭാഗത്തേക്ക് പോകുകയായിരുന താർ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post