Trending

നിയന്ത്രണംവിട്ട ടവേര ഇലക്ട്രി പോസ്റ്റിൽ ഇടിച്ചു.




താമരശ്ശേരി: ചുടലമുക്കിൽ ഇൻഡേൻ ഗ്യാസ് ഗോഡൗണിന് മുൻവശം ഇന്ന് പുലർച്ചെയായിരുന്നു അപകടം.


ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻവശവം, വൈദ്യുതി തൂണും തകർന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post