കട്ടിപ്പാറ: പരേതനായ കല്ലുവീട്ടിൽ അബ്ദുറഹിമാന്റെ ഭാര്യ ആച്ചക്കുട്ടി (73) നിര്യാതയായി .മക്കൾ മുഹമ്മദ് ,കെ വി സാജി,സുഹറാബി ( സൗദി അറേബ്യ) സഫിയ, സീനത്ത്
മരുമക്കൾ ഇബ്രാഹിം കുട്ടി മുറയൂർ, മുഹമ്മദ് അഷ്റഫ് മുക്കം, സുബൈദ കൂരാച്ചുണ്ട് ,സാജിദ അമരാട് സഹോദരങ്ങൾ അബ്ദുറഹിമാൻ,മൊയ്തീൻ കോയ,അബ്ദുൽ അസീസ് ശാന്തിനഗർ, ആയിഷ, റംല പരേതരായ മുഹമ്മദ്, ബഷീർ, ഷരീഫ്, സൈനബ.
Tags:
Latest News
