താമരശ്ശേരി : കട്ടിപ്പാറ അമ്പായത്തോട് വളർത്തുനായകളുടെ അക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഫൗസിയയെ എം.കെ.മുനീർ എം.എൽ.എ സന്ദർശിച്ചു. കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഏ.കെ.അബൂബക്കർ കുട്ടി, ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട് എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
Tags:
Latest News
