Trending

M M നാസറിൻ്റെ അകാല വിയോഗത്തിൽ കൈരളി നാസർ കൂട്ടായ്മ കോഴിക്കോട് ജില്ല ജനറൽ ബോഡി അനുശോചനം രേഖപ്പെടുത്തി




താമരശ്ശേരി: എം.എം നാസറിൻ്റെ  നിര്യാണത്തിൽ കൈരളി നാസർ കുട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

 UAE യിലെ അറിയപെടുന്ന കാരുണ്യ പ്രവർത്തകനും ചൈൽഡ്‌ പ്രൊട്ടക്റ്റ് ടീം സഹകാരിയുമായ M M നാസറിൻ്റെ  അകാല വിയോഗത്തിൽ കൈരളി നാസർ കൂട്ടായ്മ കോഴിക്കോട് ജില്ല ജനറൽ ബോഡി അനുശോചനം രേഖപ്പെടുത്തി
K N K ജില്ലാ പ്രസിഡൻ്റ്കാവുന്നത്ത് നാസറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം
ജില്ലാ ജന:സെക്രട്ടറി നാസർ രാമനാട്ടുകര സ്വാഗതം പറഞ്ഞു
 സംസ്ഥാന ജന:സെക്രട്ടറി നാസർ മാട്ടുമ്മൽ  ഉത്ഘാടനം നിർവ്വഹിച്ചു.
നാസർഎളയടത്ത് റിപ്പോർട്ട് അവതരിപ്പിക്കുകയും, പേരമൗണ്ട് സ്വാഹിബ് മാർക്കറ്റ് വടകര തട്ടുകട കൊയിലാണ്ടി ദസ്ത്തക്കിർ താമരശ്ശേരി
താമരശ്ശേരി സബ് ഇൻസ്പെക്ടർ
 അബ്ദുൽ നാസർഎന്നിവർ സംസാരിച്ചു
ജില്ല പ്രസിഡണ്ടായി നാസർഎളയടത്ത് ജില്ലാ ജന:സെക്രട്ടറി  നാസർ കൊളത്തൂർ  ജില്ലാ ട്രഷർ ഹലോ നാസർ എന്നിവരേ തിരഞ്ഞെടത്തു കെ.പി.എം നാസർ നന്ദിയും പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post