Trending

അമ്പായത്തോട് ശിവാനന്ദൻ (57) നിര്യാതനായി


താമരശ്ശേരി:അമ്പായത്തോട് ശിവാനന്ദൻ (57) നിര്യാതനായി. ഭാര്യ ഷീബ (സി.പി.ഐ എം അമ്പായത്തോട് ബ്രാഞ്ച് അംഗം) മക്കൾ ഷിബിൻ, ശിബല്ല . മരുമക്കൾ റിയ, രതീഷ് . സഹോദരങ്ങൾ എ.ടി ഹരിദാസൻ (സി.പി.ഐ.എം അമ്പായത്തോട് ലോക്കൽ കമ്മറ്റി അംഗം) പരേതനായ ബാലകൃഷ്ണൻ , ഉണ്ണികൃഷ്ണൻ , രാധ, ഗീത, ലത
T News

working in the field of advertising and printing

Post a Comment

Previous Post Next Post