Trending

താമരശ്ശേരി ചുങ്കത്ത് മൂന്ന് കാറുകൾ കൂട്ടിയിടിച്ചു.


താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്‌ഷനിൽ നിന്നും ഏതാനും മീറ്റർ അകലെ മുക്കം റോഡിൽ അലങ്കാർ മാർബിൾസിന് മുൻവശത്താണ് അപകടം.

മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറുകളാണ് ഒന്നിന്നു പുറകിൽ ഒന്നായി ഇടിച്ചത്.

റോഡിലെ ഗട്ടർ കണ്ട് മുന്നിൽ പോയ വാഹനം ബ്രേക്ക് ചവിട്ടിയത്കണ്ട്  പെട്ടന്ന് നിർത്തിയ കാറിനു പിന്നിൽ മറ്റു കാറുകൾ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post