Trending

കണ്ണിരുപ്പിൽ പരേതനായ മാണിക്കോത്ത് ബാബുവിൻ്റെ ഭാര്യ ബാലാമണി (65) നിര്യാതയായി




താമരശ്ശേരി: കണ്ണിരുപ്പിൽ പരേതനായ മാണിക്കോത്ത്  ബാബുവിൻ്റെ ഭാര്യ ബാലാമണി (65) നിര്യാതയായി.മകൾ: ബബിത. മരുമകൻ: രജീഷ് (മാനിപുരം).
പിതാവ്: പരേതനായ അപ്പുക്കുട്ടി. മാതാവ്: പത്മാവതി.

 സഹോദരങ്ങൾ: വാസുര, അജയൻ കാരാടി, ഗീത, പ്രസീത, പരേതനായ ബിന്ദു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post