താമരശ്ശേരി: ചുരം ആറാം വളവിന് മീതെ ഇന്നു പുലർച്ചെ 4.30 നാണ് ചുരം ഇറങ്ങി വരികയായിരുന്ന ടിപ്പർ ലോറി മറിഞ്ഞത്.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. താമരശ്ശേരിയിൽ നിന്നും ക്രയിൻ എത്തിച്ച് ടിപ്പർ നീക്കം ചെയ്തു.
Tags:
Latest News

