താമരശ്ശേരി: കാരാടി കുറ്റിപ്പടിമ്മൽ കെ.പി അരവിന്ദൻ (73) (റിട്ട. സർക്കിൾ ഇൻസ്പെക്ടടർ ബി.എസ്.എഫ്) നിര്യാതനായി.ഭാര്യ നിർമ്മലാദേവി. മക്കൾ: സന്ദീപ് അരവിന്ദൻ, മിഥുൻ അരവിന്ദൻ, സഹോദരങ്ങൾ: കെ.പി ദാസൻ (റിട്ട. ബി എസ്.എഫ്), വിജയലക്ഷ്മി (കാരപറമ്പ), കെ.പി. അശോകൻ (മുറംമ്പാത്തി ഗവ.എൽ പി സ്കൂൾ), കെ.പി ജവഹർ (റിട്ട. ആർമി), ഗിത ( അത്തോളി, കെ.പി ഫൽഗുനൻ, പരേതരായ കെ പി ബാബു, കെ.പി ബാലൻ, കെ.പി ജയപ്രകാശ്. മരുമക്കൾ: രേഷ്മ (SNDP HS ചേളന്നൂർ), ഷിബിന,
