Trending

കളരാന്തിരി - പന്നിക്കുഴിയിൽ ഇസ്മാഇൽ ഹാജി (74) നിര്യാതനായി



കൊടുവള്ളി: കളരാന്തിരി - പന്നിക്കുഴിയിൽ ഇസ്മാഇൽ ഹാജി (74) നിര്യാതനായി.
ഭാര്യ: ആയിഷ കിഴക്കോത്ത്.
മക്കൾ: ബഷീർ  (ബേക്കറി- കരുവമ്പൊയിൽ) റൈഹാനത്ത്, റസീന, റഹ്മത്ത്, ഫർസാന
മരുമക്കൾ: ലുബ്ന മടവൂർ, ഫസ് ലുറഹ്മാൻ കിട്ടപ്പാറ, നൂറുള്ള കളരാന്തിരി ,സിറാജുദ്ദീൻ ലക്ക് ടി, മജീദ് കല്ലുംപുറം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post