Trending

പനക്കോട് കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍)





താമരശ്ശേരി: കത്തറമ്മൽ പനക്കോട്  സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (44) നിര്യാതനായി.ഭാര്യ കൗലത്ത്. മകൾ: ഹസനിയ .


സഹോദരങ്ങള്‍ :അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്.

ജനാസ നിസ്കാരം ഉച്ചക്ക് 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ വച്ച് നടക്കും.ഖബറടക്കം പനക്കോട്  ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
T News

working in the field of advertising and printing

Post a Comment

Previous Post Next Post