Trending

മലബാർ കൃസ്ത്യൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ




കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് പൂർവവിദ്യാർഥി സംഘടന എ.എം.സി.സി.( Alumni Malabar christian College) യുടെ പൂർവവിദ്യാർഥി സംഗമം ഞായറാഴ്ച കോളേജിൽ നടക്കും.

കാലത്ത് പത്തരമുതൽ രാത്രി എട്ടരവരെ വിവിധ പരിപാടികൾ നടക്കുമെന്ന് പ്രസിഡൻറ് എം.എ. ശിഷൻ ഉണ്ണീരിക്കുട്ടി അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post