Trending

നിയന്ത്രണം വിട്ട കാർ സൈൻ ബോർഡ് ഇടിച്ച് തെറിപ്പിച്ചു


താമരശ്ശേരി: ചുങ്കം ആക്സിസ് ബാങ്കിന് മുന്നിലാണ് നിയന്ത്രണം വിട്ട കാർ  അപകടത്തിൽപ്പെട്ടത്, സൈൻ ബോർഡും, ബാങ്കിൻ്റെ പരസ്യബോർഡും തകർന്നിട്ടുണ്ട്.

KL 25 9108 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post