പുതുപ്പാടി:കാക്കവയൽ കണ്ണപ്പൻകുണ്ട് അമ്മുനിവാസിൽ താമസിക്കുന്ന വേലായുധൻ്റെ ഭാര്യ കമലം (65) നിര്യാതയായി.
CPIML റെഡ് സ്റ്റാറിന്റെ മുൻ താമരശ്ശേരി ഏരിയ കമ്മിയംഗമായിരുന്നു.
മക്കൾ: വികാസ് ലാൽ,
ലിധിന ഈങ്ങാപ്പുഴ,
മരുമക്കൾ :ആരിഷ,
വിനോദ്.
Our website uses cookies to improve your experience. Learn more
Ok