13/01/2022 (വ്യാഴം),14/01/2022 (വെള്ളി) ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ താലൂക്ക് ആശുപത്രിയിൽ വെച്ച് വാക്സിൻ നൽകുന്നു. ഈ ദിവസങ്ങളിൽ കോവിഷിൽഡ് വാക്സിൻ ഉണ്ടായിരിക്കുന്നതല്ല.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok