താമരശ്ശേരി: കോരങ്ങാട് കൊച്ചു തൊട്ടിയിൽ മിഷേൽ (16) നിര്യാതയായി. പിതാവ്: ഷിബു.മാതാവ്: റീന.
സഹോദരങ്ങൾ: അലീന, അമേയ.
മസ്തിഷ്ക ആഘാതത്തെ തുടർന്നായിരുന്നു മരണം.
കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ചർച്ചിൽ.
Tags:
Latest News
