താമരശ്ശേരി: മൂഴിക്കൽ താമസിക്കും താമരശ്ശേരി വടക്കേക്കര വീട്ടിൽ കല്ല്യാണി (കല്ലു 96) നിര്യാതയായി.
ഭർത്താവ്: പരേതനായ തോമസ് വൈദ്യർ.
മക്കൾ: അശോകൻ (IAC എറണാകുളം), രാജൻ (PRO. MCH, വിമുക്ത ഭടൻ). മരുമക്കൾ: മോളി, പ്രസീത.
സഹോദരങ്ങൾ: മാളുക്കുട്ടി, പരേതയായ നാണി, കല്യാണി, രാമൻകുട്ടി.
സഞ്ചയനം തിങ്കളാഴ്ച
Tags:
Latest News
