താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി മറിഞ്ഞു, കർണാടകയിൽ നിന്നും ഫറൂഖിലേക്ക് ചരക്കുമായി വന്ന TN 91 B - 8043 നമ്പർ ലോറിയാണ് രാവിലെ 10 മണിയോടെ മറിഞ്ഞത്. ഡ്രൈവറെ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok