Trending

നാട് കൈകോർക്കുന്നു ബിരിയാണി ചലഞ്ചിനായി..




താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന  ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിൻ്റെ  ഭാഗമായി  ഗോൾഡൻ ബാച്ച് 89 SSLC ബാച്ചിൻ്റെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് പൂർവ വിദ്യാർത്ഥി കൂടിയായ  തിരുവമ്പാടി എ എസ് ഐ ഗിരീഷ് കുമാർ ഒരു ചാക്ക്  അരി ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്തിന് കൈമാറി.ചടങ്ങിൽ.ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, എസ്.എം സി ചെയർമാൻ എ.ടി സുരേഷൻ,പി.ടി.മുഹമ്മദ് ബഷീർ മാസ്റ്റർ,റാഷി താമരശ്ശേരി, മുജീബ് ചാലക്കര, സതീഷൻ പരപ്പൻ പൊയിൽ,തുടങ്ങിയവർ സംബന്ധിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post