വയനാട്ടിൽ നിന്നും വരികയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
താമരശ്ശേരി ട്രാഫിക് എസ്.ഐ അബ്ദുൽ നാസറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Tags:
Latest News
