Trending

നാട് കൈകോർക്കുന്നു, താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സമഗ്ര വികസ ഫണ്ടിലേക്ക് 50000 രൂപ കൈമാറി.സ്കൂൾ മുൻ പ്രിൻസിപ്പാൾ ആയിരുന്ന പരേതയായ മേരിക്കുട്ടി ടീച്ചറുടെ സ്മരണാർത്ഥം മകനാണ് തുക കൈമാറിയത്


താമരശ്ശേരി: താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സമഗ്ര വികസനത്തിനായി രൂപീകരിച്ച ജനകീയ കമ്മറ്റിക്ക് സ്കൂളിലെ മുൻ പ്രിൻസിപ്പാളായിരുന്ന കോട്ടയം കുടമല്ലൂർ എടച്ചേതറ പരേതയായ മേരി ജോസഫ് എന്ന മേരികുട്ടി ടീച്ചറുടെ അമേരിക്കയിലുള്ള മകൻ സതീഷ് ജോസഫ് 50,000 രൂപ സംഭാവന നൽകി.വിദ്യാലയ വികസനത്തിനൊപ്പം ടീച്ചറുടെ സ്മരണക്കായാണ് തുക കൈമാറിയത്. ടീച്ചറുടെ ഭർത്താവ് പരേതനായ എ.വി ജോസഫ് മാസ്റ്റർ ഇതേ സ്കൂളിലെ അധ്യാപകനായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post