Trending

അഖിലേന്ത്യാ അന്തർ സർവ്വകലാശാല വനിതാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; വിജയകിരീടം ചൂടിയ ടീമിൽ താമരശ്ശേരി സ്വദേശിനിയും.




താമരശ്ശേരി: ഗോഹത്തിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല വനിതാ ബേസ്ബോൾ മത്സരത്തിൽ കാലിക്കറ്റ് സർവ്വകലാശാല ജോതാക്കളായി.

  താമരശ്ശേരി സ്വദേശിനി സന ജിൻസിയ ഉൾപ്പെടുന്നതാണ് കാലിക്കറ്റ് സർവ്വകലാശാല ടീം.

ഫറൂഖ് കോളേജിലെ പി.ജി കെമെസ്ട്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായ സന താമരശ്ശേരി ചുങ്കം കച്ചേരിക്കുന്നുമ്മൽ നിവാസിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കാസിമിൻ്റെ മകളുമാണ്.കഴിഞ്ഞ തവണയും സനയടങ്ങുന്ന ടീം ജേതാക്കളായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post