Trending

താമരശ്ശേരി ഗവ.യു പി സ്കൂളിലെ പൂർവ്വ അധ്യാപിക മല്ലിക ടീച്ചർ നിര്യാതയായി.


താമരശ്ശേരി: താമരശ്ശേരി ഗവ യു പി സ്കൂളിലെ പൂർവ്വ അധ്യാപിക കുണ്ടുകുളങ്ങര പി മല്ലിക ടീച്ചർ നിര്യാതയായി.


ഭർത്താവ്: രാമചന്ദ്രൻ (റിട്ടയേർഡ് ഹെഡ് കോൺസ്ട്ടേബിൾ )
മക്കൾ :ബിൻജുഷ് റോഷിൻ, മഞ്ജുഷ റോഷിനി. മരുമക്കൾ: അനുപമ, ജിതേഷ് കുമാർ

T News

working in the field of advertising and printing

Post a Comment

Previous Post Next Post