Trending

താമരശ്ശേരിയിൽ ഇന്നും അപകടം;നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം മതിലും തകർത്തു. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു.



താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ  ഭജനമഠത്തിന് മുൻവശമാണ് അപകടം.

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം ഭജനമഠത്തിൻ്റെ മതിലും തകർത്തു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ൺ മുറിഞ്ഞു തൂങ്ങി, ആളപായമില്ല.

KL 56 T6308 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post