താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ ഭജന ഭജനമഠത്തിന് മുൻവശമാണ് അപകടം.
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം ഭജനമഠത്തിൻ്റെ മതിലും തകർത്തു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൽ മുറിഞ്ഞു തൂങ്ങി. ആളപായമില്ല.
KL 56 T6308 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.
Tags:
Latest News
