താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലെ ഏതാനും ആഴ്ചകൾ മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത ശൗചാലയത്തിൽ പ്രവേശിക്കണമെങ്കിൽ സ്ക്രികൾ കണ്ണടക്കേണ്ട അവസ്ഥയാണ്.
മിക്ക സമയത്തും ശൗചാലയ സൂക്ഷിപ്പുകാരൻ മേശപ്പുറത്തേക്ക് കാലുകൾ ഉയർത്തിവെച്ച് തൻ്റെ അടിവസ്ത്രങ്ങൾ പുറത്ത് കാണിച്ച് ഉറക്കത്തിലായിരിക്കും.
നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതും, നാനാ ഭാഗത്ത് നിന്നുമുള്ള ആളുകൾ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ആശ്രയിക്കുന്നതുമായ ശൗചാലയത്തിൻ്റെ പ്രവേശന കവാടത്തിൽ തന്നെയുള്ള കാഴ്ച നാടിനാകെ ചീത്തപ്പേര് ഉണ്ടാക്കുന്നതാണ്.
Tags:
Latest News
