ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു.
തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി പൂർത്തിയാകും. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 ന് നടക്കും. രണ്ടാം ഘട്ട പോളിംഗ് തീയതി ഫെബ്രുവരി 14 നും മൂന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 20 നും നടക്കും. വോട്ടെണ്ണൽ തീയതി മാർച്ച് 10 ന്
ആദ്യ ഘട്ടം: ഫെബ്രുവരി 10
രണ്ടാം ഘട്ടം: ഫെബ്രുവരി 14
മൂന്നാം ഘട്ടം: ഫെബ്രുവരി 20
നാലാം ഘട്ടം: ഫെബ്രുവരി 23
അഞ്ചാം ഘട്ടം: ഫെബ്രുവരി 27
ആറാം ഘട്ടം: മാർച്ച് 3
ഏഴാം ഘട്ടം: മാർച്ച് 7
അഞ്ച് സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങൾ തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂൾ
7 ഘട്ടങ്ങളായാണ് യുപി തിരഞ്ഞെടുപ്പ്- തെരഞ്ഞെടുപ്പ് തീയതികൾ ഫെബ്രുവരി 10, 14, 20, 23, 27,മാർച്ച് 3, 7
മണിപ്പൂർ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങൾ- തെരഞ്ഞെടുപ്പ് തീയതികൾ ഫെബ്രുവരി 27, മാർച്ച് 3
പഞ്ചാബ് തിരഞ്ഞെടുപ്പ് 1 ഘട്ടം- തെരഞ്ഞെടുപ്പ് തീയതി 14 ഫെബ്രുവരി
ഗോവ തിരഞ്ഞെടുപ്പ് 1 ഘട്ടം- തെരഞ്ഞെടുപ്പ് തീയതി 14 ഫെബ്രുവരി
ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് 1 ഘട്ടം- തെരഞ്ഞെടുപ്പ് തീയതി 14 ഫെബ്രുവരി
മാർച്ച് 10ന് വോട്ടെണ്ണൽ
Tags:
Latest News
