Trending

റോഡിലെ കുഴി വെട്ടിച്ചകാർ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു .




താമരശ്ശേരി: ചുങ്കം ജംഗ്‌ഷനോട് ചേർന്ന് മുക്കം റോഡിൽ അലങ്കാർ മാർബിൾസിന് മുൻവശത്തെ റോഡിലെ കുഴി വെട്ടിച്ച കാർ വൈദ്യുതി തൂണിൽ ഇടിച്ചു

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു.

അപകടം പതിവായ ഇവിടെ കുഴി നികത്തുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഒരേ സമയം മൂന്നു കാറുകൾ ഇവിടെ അപകടത്തിൽപ്പെട്ടിരിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post