Trending

അപകടങ്ങൾ പതിവായിട്ടും റോഡിലെ കുഴി നികത്തിയില്ല


താമരശ്ശേരി: താമരശ്ശേരി ചുങ്കം -മുക്കം റോഡിൽ ചുങ്കം ജംഗഷന് സമീപം അലങ്കാർ മാർബിൾസിന് മുൻവശത്തെ റോഡിലെ ഭീമൻ കുഴി നികത്തിയില്ല.

അപകടങ്ങൾ പതിവായ ഇവിടെ കഴിഞ്ഞ ദിവസം മൂന്നു കാറുകളാണ് ഒരേ സമയം കൂട്ടിയിടിച്ചത്.കഴി കണ്ടപ്പോൾ മുന്നിലെ കാർ പെട്ടന്ന് നിർത്തിയതിനെ തുടർന്ന് മറ്റു കാറുകൾ പിന്നിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് അവേലത്ത് യുവാവിൻ്റെ ജീവൻ എടുത്തതും ഇത്തരത്തിലുള്ള കുഴിയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post